മത പഠന രംഗത്തെ പഠിച്ച നിത്യ ജീവിത കര്‍മ ശാസ്ത്ര പഠനത്തില്‍ പ്രായോഗിക പരിശീലനം വിദ്യാര്‍ത്ഥികള്‍ക്ക് നല്കപ്പെടുന്ന മോറല്‍ പ്രാക്ടിക്കല്‍ ലാബ്. തര്‍ബിയ ഖുര്‍ആന്‍ അക്കാഡമി, അല്‍ വര്‍ദാ വനിതാ കോളേജ്, തര്‍ബിയത്തുല്‍ ഇസ്ലാം മദ്റസ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി തയാറാക്കിയ മോറല്‍ പ്രാക്ടിക്കല്‍ ലാബ് വിദ്യാര്‍ത്ഥികളുടെ പഠനത്തില്‍ ഏറെ ഉപകാര പ്രദമാണ്, കഅ്ബ, മയ്യിത്ത് പരിപാലനം, ചരിത്ര ചാര്‍ട്ട്, ഫിഖ്ഹ് കോര്‍ട്ട് തുടങ്ങിയ കാര്യങ്ങളാണ് ലാബില്‍ സജ്ജീകരിച്ചിട്ടുള്ളത്