ഓഡിയോ വിഷ്വൽ തിയേറ്റർ: ലോക പ്രശസ്തരായ ഖാരിഉകളുടെ ഖിറാഅത്ത് കണ്ടും കേട്ടും പരിശീലിക്കുന്ന ഇടം. വിദ്യാർത്ഥികളുടെ ഖുർആൻ പാരായണം റെക്കോർഡ് ചെയ്ത് തെറ്റു തിരുത്തി മനോഹരമായ ഖിറാഅത്തും പാരായണ നിയമങ്ങളും ഇവിടെ പരിശീലിപ്പക്കപ്പെടുന്നു.