തര്‍ബിയ ഖുര്‍ആന്‍ അക്കാഡമിയിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വര്‍ഷത്തില്‍ ദീര്‍ഘമായ പഠന വിനോദ യാത്രകളും രണ്ട് മാസത്തിലൊരിക്കല്‍ ചെറിയ റിഫ്രെഷ്മെന്റ് യാത്രകളും സംഘടിപ്പിച്ചു വരുന്നു. അല്‍ വര്‍ദാ വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് പഠനത്തോടൊപ്പം എല്ലാ വര്‍ഷവും പഠന വിനോദ യാത്രകള്‍ സംഘടിപ്പിക്കുന്നു.