തര്‍ബിയ ഖുര്‍ആന്‍ അക്കാഡമിയിലെയും അല്‍ വര്‍ദാ വനിതാ കോളേജിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തോടൊപ്പം വിവര സാങ്കേതിക വിദ്യാഭ്യാസവും ലഭിക്കുന്നതിന് വേണ്ടി കമ്പ്യൂട്ടര്‍ പഠനവും നല്കപ്പെടുന്നു.