അല്‍ വര്‍ദാ വനിതാ കോളേജിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി വിശുദ്ധ ഖുര്‍ആന്‍ പാരായണ ശാസ്ത്രം (തജ് വീദ്) പഠനം ഓഡിയോ വിഷ്വല്‍ തിയേറ്ററില്‍ വെച്ച് നല്കപ്പെടുന്നു. വിദ്യാര്‍ത്ഥിനികള്‍ വിശുദ്ധ ഖുര്‍ആനില്‍ നിന്നും ഒരു ജുസുഅ് മന:പാഠമാക്കുകയും ചെയ്യുന്നു.