കൈതക്കാട് മഹല്ലിലെ 464 വീടുകളും മഹല്ല് സോഫ്റ്റ് വെയര്‍ വിവരങ്ങള്‍ ശേഖരിക്കപ്പെടുകയും ക്രോഡീകരിക്കുകയും ചെയ്തിട്ടുണ്ട്. സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍, മഹല്ല് വീട് രജിസ്ട്രേഷന്, മെമ്പര്‍മാരുടെ രജിസ്ട്രേഷനുകള്‍ അടക്കം കമ്പ്യൂട്ടര്‍വല്‍ക്കരിച്ചിട്ടുണ്ട്.