തര്‍ബിയ ഖുര്‍ആന്‍ അക്കാഡമിയിലെയും അല്‍ വര്‍ദാ വനിതാ കോളേജിലെയും വിദ്യാര്‍ത്ഥികളുടെ പ്രസംഗ, എഴുത്ത് മേഖലകളിലെ വളര്‍ച്ചക്ക് വേണ്ടി സാഹിത്യ സമാജം നടത്തപ്പെടുന്നു. തര്‍ബിയ സ്റ്റുഡന്‍സ് യൂണിയന് എന്ന വിദ്യാര്‍ത്ഥി സംഘടയാണ് അക്കാഡമിയില്‍ സമാജത്തിന് നേതൃത്വം നല്‍കുന്നത്. വര്‍ദാ യൂണിയനാണ് അല്വര്ദായിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.