തര്‍ബിയ കൈതക്കാട് എന്ന പേരില്‍ തയാറാക്കിയ മഹല്ല് വെബ്സൈറ്റിലൂടെ മഹല്ലിലെ പ്രവര്‍ത്തനങ്ങള്‍ പൊതു ജനങ്ങളെ അറിയിക്കുന്നതിന് മഹല്ല് കമ്മിറ്റി സംവിധാനമൊരുക്കി. മഹല്ലിലെ പ്രധാന സ്ഥാപനങ്ങളായ ഖുര്‍ആന്‍ അക്കാഡമി, അല്‍ വര്‍ദാ വനിതാ കോളേജിലെ അഡ്മിഷന് അടക്കമുള്ള കാര്യങ്ങളും മഹല്ലിലെ മറ്റു വാര്‍ത്തകളും ഈ വെബ്സൈറ്റിലൂടെ ജനങ്ങള്‍ക്കറിയാം. www.tharbiyakaithakkad.com എന്നതാണ് വെബ്സൈറ്റ് മേല്‍വിലാസം.