അല്‍ വര്‍ദാ വനിതാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഫാഷന്‍ ഡിസൈനിംഗ് കോഴ്സ് നല്കപ്പെടുന്നു. ഫാബ്രിക് പെയിന്റിംഗ്, ഗ്ലാസ് പെയിന്റിംഗ് അടക്കം രണ്ട് മാസക്കാല സര്‍ട്ടിഫിക്കറ്റ് കോഴ്സാണ് നല്കപ്പെടുന്നത്.