തര്‍ബിയ ഖുര്‍ആന്‍ അക്കാഡമിയിലെയും അല്‍ വര്‍ദാ വനിതാ കോളേജ് വിദ്യാര്‍ത്ഥികളുടെയും ഖുര്‍ആന്‍ പാരായണത്തിന് വേണ്ടി സജ്ജീകരിച്ചതാണ് ഓഡിയോ വിഷ്വല്‍ തിയേറ്റര്‍. ലോക പ്രശസ്തരായ ഖാരിഉകളുടെ ഖുര്‍ആന്‍ പാരായണം കേള്‍ക്കാനും കാണാനും അതു അനുകരിച്ച് പഠിക്കാനും വിദ്യാര്‍ത്ഥികളുടെ പാരായണം റെക്കോര്‍ഡ് ചെയ്യാനും സൗകര്യമുള്ള ഓഡിയോ വിഷ്വല്‍ തിയേറ്റര്‍ പൂര്‍ണമായും എയര്‍ കണ്ടീഷന്‍ സൗകര്യത്തോടെയാണ് സജ്ജീകരിച്ചിട്ടുള്ളത്