ഇസ്ലാമിക പരിജ്ഞാനവും മോഡേണ്‍ വിദ്യാഭ്യാസവും സമന്വയിപ്പിച്ചുള്ള സമസ്തയുടെ അല്‍ബിര്‍ ഇസ്ലാമിക് പ്രീ സ്കൂള്‍ ചെറു പ്രായത്തില്‍ തന്നെ കുട്ടികളില്‍ ഇസ്ലാമിക ജ്ഞാനവും ദീനീ ചിട്ടയും വളര്ത്തിയെടുക്കുന്നും. കൈതക്കാട് മഹല്ലില്‍ വളരെ വിജയകരമായി അല്‍ ബിര്‍റ് പ്രീ സ്കൂള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. കഴിഞ്ഞ വര്‍ഷം നടന്ന അല്‍ബിര്‍റ് സ്കൂള്‍ കലാമേളയില്‍ സോണ്‍ എഫി കൈതക്കാട് അല്‍ ബിര്‍റ് സ്കൂള്‍ ഓവറോള്‍ ട്രോഫി കൂടി കരസ്ഥമാക്കിയിരുന്നു.