കൈതക്കാട് പ്രദേശത്തെ ഭൗതിക വിദ്യാഭ്യാസത്തിന്റെ അടിത്തറയാണ് കൈതക്കാട് എയ്ഡഡ് യു.പി സ്കൂൾ. 50 വർഷത്തിലധികമായി പ്രവർത്തിക്കുന്ന സ്കൂളിൽ ഇന്ന് 400 ലധികം വിദ്യാർത്ഥികൾ പഠിക്കുന്നു. ചെറുവത്തൂർ പഞ്ചായത്തിലെ ഏക സർക്കാർ അംഗീകൃത ഇംഗ്ലീഷ് മീഡിയം സ്കൂൾ കൂടിയായ കൈതക്കാട് സ്കൂൾ പുതിയ കെട്ടിട നിർമാണം പൂർ്ത്തിയായി.