കൈതക്കാട് പ്രദേശത്തെ അടിസ്ഥാന ദീനീ വിദ്യാഭ്യാസ കേന്ദ്രമാണ് തർബിയത്തുൽ ഇസ്ലാം മദ്റസ. കൈതക്കാട് മഹല്ലിൽ ഒരു കേന്ദ്ര മദ്റസയും പയ്യങ്കി ബ്രാഞ്ച് മദ്റസയും പ്രവർത്തിക്കുന്നു. പത്താം ക്ലാസ് വരെയുള്ള രണ്ട് മദ്റസകളിലുമായി 450 ലധികം വിദ്യാർത്ഥികൾ പഠനം നടത്തുന്നു.