Events

ITHQAN THAJWEEED WORKSHOP

ഈജിപ്തിലെ അൽ-അസ്ഹർ ഇസ്ലാമിക് യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് അംഗീകാരമുള്ള ഖാരിഅ് ശൈഖ് നാദിർ അശ്റഫ് സുലൈമാൻ എന്നവരുടെ നേതൃത്വത്തിൽ അക്കാഡമിയിലെ മുതിർന്ന വിദ്യാർത്ഥികൾക്കു വേണ്ടി ഇജാസത്തോടുകൂടി നൽകപ്പെടുന്ന അൽഇത്ഖാൻ വിശുദ്ധ ഖുർആൻ തജ്‌വീദ് & തിലാവ കോഴ്സ് ആരംഭിച്ചു.