കൈതക്കാട് അല്‍ വര്‍ദാ വനിതാ കോളേജിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം നേടിയ വിദ്യാര്‍ത്ഥിനികളുടെ ക്ലാസുല്‍ഘാടനം ജൂണ്‍ 3 ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് നടക്കും. സയ്യിദ് ഹമീദലി ശിഹാബ് തങ്ങളാണ് വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ പാഠം ചൊല്ലിക്കൊടുത്ത് ക്ലാസുല്‍ഘാടനം നിര്‍വഹിക്കുന്നത്.