30 Nov -0001
Speak cafe ആരംഭിച്ചു തർബിയ ഖുർആൻ അക്കാഡമി ഓഫീസ് ഓഫ് അക്കാഡമിക്സ് affairs നു കീഴിൽ നടത്തപ്പെട്ട Speak cafe 70 Hours of Intensive English training പ്രോഗ്രാമിന്റെ 25 മണിക്കൂർ പിന്നിട്ടു. പ്രശസ്ത ഇംഗ്ലീഷ് ട്രൈനെർ AR SIR ക്ലാസിനു നേതൃത്വം നൽകി.