അല്‍വര്‍ദാ വനിതാ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് വേണ്ടി കൊച്ചിയിലേക്ക് വിമാന യാത്ര സംഘടിപ്പിച്ചു. കേരള ഹൈക്കോര്‍ട്ട്, കൊച്ചിന്‍ സീ പോര്‍ട്ട്, ഫോര്‍ട്ട് കൊച്ചി, മട്ടാഞ്ചേരി സിനഗോഗ്, മറൈന്‍ഡ്രൈവ് തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു. കണ്ണൂര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ നിന്നും കൊച്ചിന്‍ എയര്‍പോര്‍ട്ടിലേക്കായിരുന്നു യാത്ര.