13 Jan 2024
തര്‍ബിയ ഖുര്‍ആന്‍ അക്കാഡമിയില്‍ മാസം തോറും നടന്നു വരുന്ന നാരിയത്ത് സ്വലാത്തും വിശുദ്ധ ഖുര്‍ആന്‍ 30 ജുസ്അ് പൂര്‍ത്തിയാക്കുന്ന ഹാഫിളിന്റെ ഖത്മുല്‍ ഖുര്‍ആന്‍ മജ്‌ലിസും 2024 ജനുവരി 13ന് നടക്കുന്നു.