03 Jan 2024
പാണക്കാട് സയ്യിദ് സ്വാദിഖലി തങ്ങള്‍, സയ്യിദ് ഹാഷിര്‍ അലി തങ്ങള്‍ നയിക്കുന്ന SKSSF മുഖദ്ദസ് സന്ദേശ യാത്രക്ക് കൈതക്കാട് വെച്ച് സ്വീകരണം നല്‍കി.