News

കാലിബര്‍

കാലിബര്‍ അഖില കേരള ഹിഫ്‌ള് കോളേജ് ആര്‍ട്‌സ് ഫെസ്റ്റില്‍ സംസ്ഥാന തലത്തില്‍ റസ്മുല്‍ ഖുര്‍ആന്‍ മല്‍സരത്തില്‍ രണ്ടാം സ്ഥാനം തര്‍ബിയയിലെ അഹ്മദ്‌ അബ്‌റാര്‍ അബ്ദുള്ള കൈതക്കാട് കരസ്ഥമാക്കി.