30 Nov -0001
സിയാറത്തുങ്കര മഖാം ഉറൂസിനോടനുബന്ധിച്ച് നടന്നഹിഫഌ മത്സരത്തില്‍ തര്‍ബിയ ഖുര്‍ആന്‍ അക്കാദമി വിദ്യാര്‍ത്ഥി മഹ്ബൂബ് പാലത്തറ ഒന്നാം സ്ഥാനം കരസ്ഥമാക്കി.